കമൽഹാസൻ്റെ സ്വപ്നചിത്രങ്ങളിൽ ഒന്നാണ് 'മരുതനായകം'. ഈ ചിത്രം ഒരുക്കാനൊരുങ്ങി കമൽഹാസൻ ചെന്നൈയിലുള്ള ഫിലിം സിറ്റിയിൽ മറഞ്ഞ മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി, മറഞ്ഞ ഇംഗ്ലണ്ട് റാണി എലിസപെത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ഈ ചിത്രത്തിന്റെ പൂജയും, ചിത്രീകരണവയും തുടങ്ങി!
എന്നാൽ അതിന് ശേഷം സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഈ ചിത്രം കമൽഹാസനെകൊണ്ട് തുടരാൻ കഴിഞ്ഞില്ല. പിന്നീട് പല അഭിമുഖങ്ങളിലും, പ്രസംഗങ്ങളിലും 'മരുതനായകം' പ്രോജെക്റ്റിനെ കുറിച്ച് കമൽഹാസൻ സംസാരിക്കാറുണ്ട്.
എന്നാൽ ഇപ്പോൾ 'മരുതനായക'ത്തെക്കുറിച്ച് സംവിധായകൻ അറ്റ്ലി സംസാരിച്ചിരിക്കുന്ന വിഷയമാണ് കമൽഹാസൻ ആരാധകർക്ക് ആവേശം പകർന്നിരിക്കുന്നത്. അതായത് . ......
മുംബൈ: അജയ് ദേവ്ഗൺ വീണ്ടും വിജയ് സാൽഗോങ്കറായി എത്തിയ ‘ദൃശ്യം 3: ദി കൺക്ലൂഷൻ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ പിന്നാമ്പുറ വിശേഷങ്ങൾ വെളിപ്പെടുത്തി തിരക്കഥാകൃത്ത് അമിൽ കിയാൻ ഖാൻ. ‘ദൃശ്യം 3’യുടെ തിരക്കഥ അന്തിമമാക്കാൻ നൂറിലേറെ ഡ്രാഫ്റ്റുകൾ തയ്യാറാക്കിയെന്നും ചിത്രത്തിന്റെ നിർണായക ക്ലൈമാക്സ് പല അഭിനേതാക്കളിൽനിന്നും അണിയറപ്രവർത്തകരിൽനിന്നും പോലും രഹസ്യമാക്കി വച്ചിരുന്നുവെന്നും അമിൽ പറഞ്ഞു.
ആദ്യ രണ്ട് ഭാഗങ്ങളുടെ വൻ വിജയത്തിന് ശേഷം എത്തിയ മൂന്നാം ഭാഗവും ബോക്സ് ഓഫിസിൽ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ......
ചെന്നൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്.
വ്യത്യസ്തമായ കഥപറച്ചിലും പരീക്ഷണാത്മകമായ ആഖ്യാനരീതിയും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ സംവിധായകനായിരുന്നു സിംഗീതം ശ്രീനിവാസ റാവു. ......
രൺവീർ സിംഗിന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന 'പ്രളയ്' എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന് ഒരുങ്ങുകയാണ് നടി കല്യാണി പ്രിയദർശൻ. ഡിസംബർ വരെ പ്രളയ്യുടെ ചിത്രീകരണം മുംബയ്യിലായതിനാൽ താരം അവിടേക്ക് താത്കാലികമായി താമസം മാറ്റിയിരിക്കുകയാണ്.
ഒരു സോംബി ത്രില്ലറായി ഒരുങ്ങുന്ന പ്രളയ്യിൽ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കേണ്ടതിനാൽ കടുത്ത തയ്യാറെടുപ്പുകളും പരിശീലനവും താരത്തിന് ആവശ്യമുണ്ട്. ......
രൺവീർ സിംഗിന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന 'പ്രളയ്' എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന് ഒരുങ്ങുകയാണ് നടി കല്യാണി പ്രിയദർശൻ. ഡിസംബർ വരെ പ്രളയ്യുടെ ചിത്രീകരണം മുംബയ്യിലായതിനാൽ താരം അവിടേക്ക് താത്കാലികമായി താമസം മാറ്റിയിരിക്കുകയാണ്.
ഒരു സോംബി ത്രില്ലറായി ഒരുങ്ങുന്ന പ്രളയ്യിൽ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കേണ്ടതിനാൽ കടുത്ത തയ്യാറെടുപ്പുകളും പരിശീലനവും താരത്തിന് ആവശ്യമുണ്ട്. ......
'വരനെ ആവശ്യമുണ്ട്' എന്ന വിജയചിത്രത്തിന് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകൻ.......
തമിഴ് സിനിമയിലെ ഇളം തലമുറ നടന്മാരിൽ ഒരാളാണ് ഗൗതം കാർത്തിക്. മുതിർന്ന നടൻ മുത്തുരാമൻ്റെ ചെറുമകനും, നടൻ കാർത്തിക്കിൻ്റെ മകനുമായ ഗൗതം കാർത്തിക് മണിരത്നം സംവിധാനം ചെയ്ത 'കടൽ' എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം 'എന്നമോ ഏതോ', ' വൈ രാജാ വൈ', ' മുത്തുരാമലിംഗം', 'റംഗൂൺ', മിസ്റ്റർ ചന്ദ്രമൗലി, 'പത്ത് തല' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ......
തമിഴിൽ വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്തുവരുന്ന സംവിധായകനാണ് പാ.രഞ്ചിത്ത്. അദ്ദേഹം സംവിധാനം ചെയ്തു വലിയ സ്വീകരണം നേടിയ ചിത്രമാണ് 'സാർപട്ട പരമ്പര'. ......
നടി കിരൺ റാത്തോഡിന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകളിലൊന്ന്. ആരാധകർക്കായി 99,999 രൂപ ഈടാക്കുന്ന വി.വി.ഐ.പി മെമ്പർഷിപ്പ് അവതരിപ്പിച്ചതോടെയാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. ......
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസി അടുത്ത മാസം പാക്കപ്പ് ആകും.......